Post Category
ആത്മ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൃഗപരിപാലനത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരില്‍ നിന്നും മികച്ച കര്‍ഷകന്‍, വനിതാസംരംഭക, സമ്മിശ്ര കര്‍ഷകന്‍ എന്നീ വിഭാഗത്തിലേക്ക് ആത്മ അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നുണ്ട്. താല്‍പര്യമുളളവര്‍ അടുത്തുളള മൃഗാശുപത്രിയില്‍ ഫെബ്രുവരി 20 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2361216.
date
- Log in to post comments