Skip to main content

ആഞ്ഞിലിമൂട്ടില്‍ കടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് (13)

 

ആറന്മുള നിയോജകമണ്ഡലത്തില്‍ പുതിയകാലം പുതിയ നിര്‍മാണം എന്ന വികസന മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ട് പൂര്‍ത്തീകരിച്ച ആഞ്ഞിലിമൂട്ടില്‍ കടവ് പാലം ഇന്ന് (13) വൈകിട്ട് 5.30ന് ആഞ്ഞിലിമൂട്ടില്‍ കടവില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.              (പിഎന്‍പി 531/19)

date