Post Category
ഗ്രാമസഭ
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ 15 മുതല്‍ 20 വരെ നടക്കും. വാര്‍ഡ്, തീയതി, കേന്ദ്രം എന്ന ക്രമത്തില്‍: വാര്‍ഡ് ഒന്ന്-16ന് പരിയാരം എസ്എന്‍ഡിപി ഹാള്‍, രണ്ട്- 18ന് തുമ്പോണ്‍തറ, മൂന്ന്-20ന് ഓലിക്കല്‍ എംടിഎല്‍പി സ്‌കൂള്‍, നാല്- 16ന് വാര്യാപുരം വൈഎംഎ ഹാള്‍, അഞ്ച്- 16ന് ചിറമേല്‍ ഗവണ്‍മെന്റ് എല്‍പിഎസ്, ആറ്- 20ന് ശാലേം മര്‍ത്തോമ ഓഡിറ്റോറിയം, ഏഴ്- 18ന് ചിറക്കാല മില്‍മ ഹാള്‍, എട്ട്- 20ന് ഇലന്തൂര്‍ ദീപ്തി ലൈബ്രറി, ഒമ്പത്- 18ന് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, 10- 19ന് ഇലന്തൂര്‍ മര്‍ത്തോമ ആഡിറ്റോറിയം, 11- 19ന് ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, 12-20ന് ഇലന്തൂര്‍ ഗവണ്‍മെന്റ് വിഎച്ച്എസ്എസ്, 13-15ന് ഇലന്തൂര്‍ വൈഎംസിഎ ഹാള്‍.
(പിഎന്‍പി 532/19)
date
- Log in to post comments