Post Category
ജില്ലാ വികസന സെമിനാര്‍ മാറ്റിവച്ചു
കൊച്ചി: ജില്ലാ പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 13-ന് രാവിലെ 10-ന് ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ജില്ലാ വികസന സെമിനാര്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഡിസംബര്‍ 21-ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയോഗിച്ച റിസോഴ്‌സ് ടീമിന്റെയും മറ്റ് വിദഗ്ധരുടെയും സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട വിഷയ മേഖല ഉപസമിതി കണ്‍വീനര്‍മാര്‍ ജില്ലാ പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടതാണ്. യോഗത്തിന്റെ സമയവും സ്ഥലവും പിന്നീട് അറിയിക്കും
date
- Log in to post comments