Skip to main content

ലേല പരസ്യം

വെസ്റ്റ്ഹില്‍ എക്‌സിബിഷന്‍ റോഡില്‍ എന്‍.സി.സി കോംപ്ലക്‌സില്‍ മഴയിലും കാറ്റിലും മറിഞ്ഞു വീണ മൂന്ന് തേക്ക് മരങ്ങള്‍ കോഴിക്കോട് സോഷ്യല്‍ഫോറസ്റ്റി വിഭാഗം ഡിസംബര്‍ 12 വൈകുന്നേരം 2.30 ന് കോംപ്ലക്‌സില്‍ നേരിട്ട് ലേലം ചെയ്യും. ഫോണ്‍ : 0495-2382321.
 

date