Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് കെട്ടിട ഉപ വിഭാഗത്തിലേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി ഡ്രൈവര്‍, ഫ്യൂവല്‍, മെയിന്റനന്‍സ് ഉള്‍പ്പെടെ നിലവിലുള്ള നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് 2018 മാര്‍ച്ച്  31 വരെ   അംഗീകൃത വാഹന ഉടമകളില്‍ നിന്നും (മഹീന്ദ്ര ബൊലേറെയോ തതുല്യമായതോ) മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെടുന്നതനുസരിച്ച്  വാഹനം  ലഭ്യമാക്കേണ്ടതാണ്. ക്വട്ടേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ബില്‍ഡിംഗ്‌സ് സബ് ഡിവിഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ഡിസംബര്‍ 13 ന്  രാവിലെ 11 മണിയ്ക്ക് മുന്‍പായി ലഭിച്ചിരിക്കണം.
 

date