Skip to main content

ഇന്‍സ്ട്രക്ടര്‍ (സിവില്‍) ഒഴിവ്

തിരുവനന്തപുരം സി.ഇ.ടി കോളേജ് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫസ്റ്റ് ഗ്രേഡ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. സിവില്‍ എന്‍ജിനീയറിംഗില്‍ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം ആയിരിക്കും നിയമനം. താത്പര്യമുള്ളവര്‍ നവംബര്‍ രാവിലെ 10 ന് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം എത്തിച്ചേരണം. ഫോണ്‍ : 0471-2515560.

പി.എന്‍.എക്‌സ്.4657/17

date