Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

ആലപ്പുഴ: ഹോർട്ടികോർപ്പ് ജില്ലാ സംഭരണ കേന്ദ്രത്തിൽ പഴം-പച്ചക്കറി വിതരണത്തിന് കരാറടിസ്ഥാനത്തിൽ ഒന്നര ടൺ സംഭരണ ശേഷിയുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ഏജൻസി/വ്യക്തികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഡിസംബർ 23 ഉച്ചകഴിഞ്ഞ് രണ്ടുവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം നാലിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0477 2258737.

date