Skip to main content

വനിതാരത്ന പുരസ്കാരം - അപേക്ഷ 15 വരെ

ഈ വര്‍ഷത്തെ (2017) വനിതാരത്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.  കല, സാഹിത്യം, സാമൂഹ്യ സേവനരംഗം, ശാസ്ത്രരംഗം, വിദ്യാഭ്യാസരംഗം, ആരോഗ്യരംഗം, ഭരണമികവ്, മാധ്യമരംഗം മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വനിതകളാവണം അപേക്ഷകര്‍.  ഡിസംബര്‍ 15 നകം ജില്ലാ സാമൂഹിക നീതി ഓഫീസിലാണ് അപേക്ഷ ലഭിക്കേണ്ടത്. വിശദവിവരം www.sjdkerala.gov.in ല്‍ ലഭിക്കും

date