Skip to main content

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍ (കുടുംബശ്രീ) ഡെപ്യൂട്ടേഷന്‍ നിയമനം

കുടുംബശ്രീ സംസ്ഥാന മിഷനിലെ പ്രോഗ്രാം ഓഫീസര്‍ (ഒരൊഴിവ്) അസി.ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (തൃശ്ശൂര്‍-ഒന്ന്, കാസര്‍കോട്-ഒന്ന്) തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് യോഗ്യതയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ചട്ടപ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം : എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം-695011. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : നവംബര്‍ 15 വൈകിട്ട് അഞ്ച് മണി. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും : നവംബര്‍ 11 രാവിലെ 10 മുതല്‍. വെബ്‌സൈറ്റ് : www.kudumbashree.org

പി.എന്‍.എക്‌സ്.4658/17

date