Post Category
ക്ലര്‍ക്ക് ഒഴിവ്
ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനിയറിങ് കോളെജില്‍ ക്ലര്‍ക്ക് കം അകൗണ്ടന്റ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തും. ബി.കോം, റ്റാലി സര്‍ട്ടിഫിക്കറ്റ്, മൂന്ന് വര്‍ഷം കംപ്യുട്ടറൈസ്ഡ് അകൗണ്ടിങ് മേഖലയിലെ പരിചയം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം, യോഗ്യത, മുന്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 14 രാവിലെ 9.30ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരം ഴലരസെു.മര.ശി ല്‍ ലഭിക്കും.
date
- Log in to post comments