Post Category
ജില്ലാതല പ്രസംഗ മത്സരം 12 ന്
റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി മലപ്പുറം നെഹ്റു യുവ കേന്ദ്ര നടത്തുന്ന ജില്ലാതല പ്രസംഗ മത്സരം ഡിസംബര്‍ 12 ന് സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവ കേന്ദ്ര ഹാളില്‍ നടക്കും. ക്ലസ്റ്റര്‍ മത്സരങ്ങളില്‍ പങ്കെടുത്ത് യോഗ്യത നേടിയവര്‍ 12 ന് രാവിലെ 9 .30 ന് ജില്ലാതല മത്സരത്തിന് എത്തണം. ഫോണ്‍: 0483 -2734848.
date
- Log in to post comments