Skip to main content

മാലിന്യ സംസ്‌ക്കരണ മാതൃകകളുടെ പ്രദർശനം നാളെ കളക്ടറേറ്റിൽ

 

ആലപ്പുഴ: ഹരിതകേരളം മിഷന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായി ജില്ലാഭരണകൂടവും ശുചിത്വമിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ശുചിത്വമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളുടെ മാതൃകകളുടെ പ്രദർശനം നാളെ(ഡിസംബർ 8) രാവിലെ 9.30 മുതൽ 5.30 വരെ സിവിൽ സ്‌റ്റേഷൻ അങ്കണത്തിൽ നടക്കും.

 

(പി.എൻ.എ.2968/17)

date