Post Category
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2018 - 2020 വര്‍ഷത്തേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് തിരൂരങ്ങാടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശില് ലഭിക്കും. ആക്ഷേപമുള്ളവര്‍ ഡിസംബര്‍ 23നകം അപേക്ഷ നല്‍കണം.
date
- Log in to post comments