Skip to main content

ജില്ലാ കലോത്സവം: അപ്പീല്‍ ഹിയറിംഗ്

 

                റവന്യൂ ജില്ലാ കലോത്സവത്തോടനുബന്ധിച്ച് നല്‍കിയ അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 16ന് പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും.  അപ്പീലുകള്‍ നല്‍കിയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രാവിലെ 10നും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 12നും ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

date