Skip to main content

കൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

 

                കല്‍പ്പറ്റ കൃഷി ഭവനില്‍ വയനാട് പാക്കേജ് വിവിധ പദ്ധതി പ്രകാരം കുരുമുളക്കിന് താങ്ങ്കാല്‍,കുരുമുളക്ക് പുനരുദ്ധരണം, ദ്രുതവാട്ട സംരക്ഷണം,ഹോള്‍ ഫാം ഡവലപ്പ്‌മെന്റ്  എന്നീ പദ്ധതികള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നു. കര്‍ഷകര്‍ നിശ്ചിത ഫോറത്തില്‍ നികുതി ശീട്ട്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം  ഡിസംബര്‍ 16 ന് കൃഷിഭവനില്‍ അപേക്ഷ നല്‍ക്കണമെന്ന്  കൃഷി ഓഫീസര്‍ അറിയിച്ചു.ഫോണ്‍.04936 202720.

date