Skip to main content

ജില്ലാ സ്‌കൂള്‍ കലോത്സവം വിജയിപ്പിച്ചതിന് നന്ദി അറിയിച്ചു

 

                പനമരത്ത് നടന്ന റവന്യൂ ജില്ലാ കലോത്സവം വന്‍വിജയമാക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, പോലിസ് മേധാവികള്‍, ആരോഗ്യ, അഗ്നിശമന രക്ഷാപ്രവര്‍ത്തകര്‍, വിധികര്‍ത്താക്കള്‍, പനമരം ഹൈസ്‌കൂള്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ-അയല്‍ക്കൂട്ടം പ്രതിനിധികള്‍ എന്നിവരെ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നന്ദി അറിയിച്ചു.

date