Skip to main content
കൂവണ കോളനിയില്‍ പ്രത്യേക ഊരുകൂട്ടം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

ഊരുവികസനം പ്രത്യേക ഊരുകൂട്ടം നടത്തി

 

 

                അംബ്ദേകര്‍ സെറ്റില്‍മെന്റ് സമഗ്ര വികസന പദ്ധതി പ്രകാരം  വെള്ളമുണ്ട പഞ്ചായത്തില്‍ പ്രത്യേക ഊരുകൂട്ടം നടത്തി. കൂവണ കോളനിയില്‍ നടന്ന ചടങ്ങ് ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടാനം ചെയ്തു. ഊരുമൂപ്പന്‍ ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി, പഞ്ചായത്തംഗം എ.ജോണി, മാര്‍ഗരറ്റ് അഗസ്റ്റിന്‍, എം.ആര്‍.സുരേഷ് കുമാര്‍, സുരേഷ് കൊടുവാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ടി.ഇ.ഒ എം.ജി.അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി.

 

 

 

 

date