Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കാക്കനാട്: കളമശേരി മെഡിക്കല്‍ കോളേജിലെ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലേക്ക് എസ്പി ഒ2 അനലൈസര്‍ വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 16 വൈകിട്ട് അഞ്ചു മണിവരെ ഓണ്‍ലൈന്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 19 രാവിലെ 11 ന് ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.etenders.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍-0484 2754000. 

 

date