Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കാക്കനാട്: കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മെഡിക്കല്‍ ബുക്കുകളും ജേണലുകളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 22 ഉച്ചകഴിഞ്ഞ് 2.30 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഡിസംബര്‍ 20 വരെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ലഭിക്കും.
date
- Log in to post comments