Skip to main content

അഭിമുഖം മാറ്റി   

 എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ ഡിസംബര്‍ 13ന് നടത്താനിരുന്ന മാത്തമാറ്റിക്‌സ് വിഷയത്തിലുളള ഗസ്റ്റ് അധ്യാപക അഭിമുഖം 2018 ജനുവരി 3 ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഫോണ്‍: 0467 2241345.
പി എന്‍ സി/4706/2017 

date