Skip to main content

ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ നാളെ

ദേശീയഊര്‍ജ്ജസംരക്ഷണദിനാചരണത്തിന്റെ ഭാഗമായി  കളക്ടറേറ്റിലും  വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാസ്ഥാപനങ്ങലും നാളെ (14) രാവിലെ 11 ന്  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസംബ്ലിസെഷനിലും ഊര്‍ജസംരക്ഷണ പ്രതിജ്ഞയെടുക്കും.
 

date