Skip to main content

കണ്ണൂര്‍ ഐയിലൂടെ ഫോട്ടോ ക്ലിക്ക്  ചെയ്യുന്നവര്‍ക്ക് ക്യാഷ് പ്രൈസ്

കണ്ണൂരിന്റെയും കണ്ണൂരിലെ ജനതയുടെയും ഭംഗി ഒപ്പിയെടുക്കാനായി ജില്ലാ ഭരണകൂടം പയ്യാമ്പലം ബീച്ചില്‍ ഒരുക്കിയ കണ്ണൂര്‍ ഐയിലൂടെ ക്ലിക്ക് ചെയ്യപ്പെടുന്ന ഏറ്റവും  നല്ല ചിത്രത്തിന് 5000 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു. #KannurEyePhotoഎന്ന ഫേസ്ബുക്ക്        ഹാഷ്ടാഗിലൂടെ ഫോട്ടോ സമര്‍പ്പിക്കാവുന്നതാണ്.
പി എന്‍ സി/4711/2017 

 

date