Post Category
പരീക്ഷാസെന്റര്
രജിസ്ട്രേഷന് വകുപ്പ് ഈ മാസം 23 ന് നടത്തുന്ന ആധാരമെഴുത്ത് ലൈസന്‍സിനുളള പരീക്ഷയ്ക്കായി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ലഭിച്ച ഹാള്ടിക്കറ്റുകളില് എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ നമ്പര്‍ 3341 മുതല്‍ 3627 വരെയുളള അപേക്ഷകരുടെ പരീക്ഷാസെന്റര് തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് എച്ച് എസ് എന്നാണ് ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുളളത്. അത് തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്ന് തിരുത്തി വായിക്കണമെന്ന് കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments