Post Category
പൊതുയോഗം
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജിലെ പി.ടി.എ പൊതുയോഗം ഇന്ന് (ഡിസംബര്‍ 13) ഉച്ചയ്ക്ക് രണ്ടിന് കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.5292/17
date
- Log in to post comments