Skip to main content

അംഗത്വം പുതുക്കാം

വ്യാപാര ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴയോടുകൂടി ജനുവരി 19 വരെ അംഗത്വം പുതുക്കാം.  ഒരു വര്‍ഷം മാത്രം മുടക്കമുള്ളവര്‍ക്ക് എ, ബി, സി, ഡി ക്ലാസുകളില്‍ യഥാക്രമം വാര്‍ഷികമായി അടയ്‌ക്കേണ്ട തുകയ്ക്ക് പുറമെ 200, 150, 100, 50 എന്നീ നിരക്കുകളില്‍ പിഴയടച്ച് പുതുക്കാം.  ഒന്നില്‍ കൂടുതല്‍ വര്‍ഷങ്ങളില്‍ മുടക്കമുള്ളവര്‍ക്ക് വാര്‍ഷികമായി അടയ്‌ക്കേണ്ട അത്രയും തുക തന്നെ പിഴയടച്ച് അംഗത്വം പുതുക്കാം.

 പി.എന്‍.എക്‌സ്.5296/17

date