Post Category
ക്വട്ടേഷൻ ക്ഷണിച്ചു
(പി.എൻ.എ.3012/17)
ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നോർമൻ സലൈൻ, ഫ്യുമിഗേഷൻ സൊലുഷൻ എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഡിസംബർ 27ന് ഉച്ചകഴിഞ്ഞ് മൂന്നിനകവും സൈറ്റോ സ്റ്റെറിലിൻ, ഗ്രീൻ കോട്ടൺ ഏപ്രൺ എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഡിസംബർ 28ന് ഉച്ചകഴിഞ്ഞ് മൂന്നിനകവും സൂപ്രണ്ട്, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ നൽകണം.
(പി.എൻ.എ.3013/17)
date
- Log in to post comments