Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സെൻട്രൽ ലൈബ്രറി വിഭാഗത്തിലേക്ക് ജേർണലുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ  ക്ഷണിച്ചു. പത്തു ലക്ഷം  രൂപയുടെ ജേർണലുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ഡിസംബർ 22ന് രാവിലെ 11നും അഞ്ച് ലക്ഷം രൂപയുടെ ജേർണലുകൾ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ  ഡിസംബർ 23ന് ഉച്ചയ്ക്ക് ഒരു മണിക്കകവും  പ്രിൻസിപ്പൽ, ഗവൺമെന്റ് റ്റി.ഡി മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2282015. 

(പി.എൻ.എ.3014/17)(പി.എൻ.എ.3017/17)

date