Skip to main content

കാർഷിക വ്യവസായിക പ്രദർശനം: കാൽനട്ടുകർമ്മം ഇന്ന്

 

ആലപ്പുഴ: ഡിസംബർ 22മുതൽ 28 വരെ ആലപ്പുഴയിൽ നടക്കുന്ന കാർഷിക വ്യവസായിക പ്രദർശന പന്തലിന്റെ കാൽനട്ടുകർമ്മം ഇന്ന് (ഡിസംബർ 13)  രാവിലെ 11.30ന് എസ്.ഡി.വി. സ്‌കൂൾ മൈതാനത്ത് നടക്കും. നഗരസഭ ചെയർമാൻ തോമസ് ജോസഫ് നിർവഹിക്കും. ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, കൃഷി വകുപ്പ്, എസ്.ഡി. കോളജ് ബോട്ടണി വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം. 

 

(പി.എൻ.എ.3015/17)എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

 

date