Skip to main content

ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനാചരണം

 

                ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്യും.  ജില്ലയിലെ തെരഞ്ഞെടുത്ത 12 സ്‌കൂളുകള്‍ക്ക് ഊര്‍ജ്ജ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വൈദ്യുത ഉപകരണങ്ങള്‍ വിതരണം ചെയ്യും.  ഊര്‍ജ്ജ സംരക്ഷണ ബോധവല്‍കരണവും നടത്തും. 

date