Skip to main content

അപേക്ഷ ക്ഷണിച്ചു.

         വണ്ടൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്റര്‍ 'ചേതന' സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക്  ലാബ് ടെക്‌നീഷ്യന്‍, സെക്യൂരിറ്റി, ക്ലീനര്‍ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത, പേര്, വയസ്, ജാതി, മതം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 18ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍  04931 249600.

 

date