Skip to main content

നിലമ്പൂര്‍ താലൂക്ക് അദാലത്ത് 16ന്

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ താലൂക്കിലെ പൊജുജന പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 16ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചവരെ നിലമ്പൂര്‍ വ്യാപാര ഭവനില്‍ നടക്കും.  പൊതുജനങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച പരാതികള്‍ക്കുള്ള മറുപടികള്‍ പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളില്‍ നിന്നും ലഭിക്കും.  പൊതുജനങ്ങള്‍ക്ക് അന്നേ ദിവസവും പരാതികള്‍ നല്‍കാം.

 

date