Post Category
ട്രഷറിയില്‍ രേഖകള്‍ നല്‍കണം
മസ്റ്ററിങ് നടത്തുന്നതിനായി എല്ലാ സര്‍വ്വീസ് പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരും ഡിസംബര്‍ 31നകം പെന്ഷന് ബുക്ക്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുമായി ട്രഷറിയില്‍ ഹാജരാകണം. ബാങ്ക് മുഖേന പെന്ഷന് വാങ്ങുന്നവരും മസ്റ്ററിങ് നടത്തുന്നതിന് അടുത്തുള്ള ട്രഷറിയില്‍ ഹാജരാകണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments