Skip to main content

കുടിശിക നിവാരണ അദാലത്ത്

ഖാദി ബോര്‍ഡില്‍ നിും നേരി'് വായ്പയെടുത്ത് കുടിശികയായ വ്യവസായ സംരംഭകര്‍ക്ക് ഒറ്റത്തവണയായി തുക അടച്ചാല്‍ പിഴപലിശ ഒഴിവാക്കി നല്‍കും. ഈ പദ്ധതിയുടെ ആനുകൂല്യം ഡിസംബര്‍ 31 വരെ ഉണ്ടായിരിക്കും. റവന്യൂ റിക്കവറി നടപടികള്‍ നേരിടുവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. കുടിശ്ശിക നിവാരണ അദാലത്ത് ഡിസംബര്‍ 22ന് തൊടുപുഴ ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസില്‍ നടത്തുമെ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

date