Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പീരുമേട് ടൗ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ 2018-2020 കാലയളവിലെ വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുതിനായി താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇവ ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എ ഓലൈനിലും നേരി'ും പരിശോധിക്കാം. ഇ് വൈകി'് അഞ്ചിന് മുമ്പായി പരാതികള്‍ രേഖാമൂലം ഓഫീസില്‍ സ്വീകരിക്കും .നേരി'് ഹാജരാകുമ്പോള്‍ അസ്സല്‍ സര്‍'ിഫിക്കറ്റുകളും പുതുക്കിയ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും ഹാജരാക്കണമെ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
 

date