Skip to main content

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും: മന്ത്രി എം എം മണി

    നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിക്കപ്പെ'ശേഷം ഇത്തരത്തില്‍ ഒരു യോഗം മുമ്പ് ഉണ്ടായി'ില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കുതിന് വലിയ ചുവടുവെയ്പാണ് ഈ യോഗമെും പാരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമാണ്. ഇതുമായി ബന്ധപ്പെ' തര്‍ക്കങ്ങളും ജനങ്ങളുടെ ആശങ്കകളും പരിഹരിക്കുതിന് പരിഹാരമാകു നിര്‍ദ്ദേശങ്ങള്‍ സന്ദര്‍ശനവുമായി ബന്ധപ്പെ'് സര്‍ക്കാരിന് സമര്‍പ്പിക്കും.

date