Skip to main content

ആധാരമെഴുത്ത് ലൈസന്‍സ് പരീക്ഷ:  സെന്‍ററിന്‍റെ പേരില്‍ മാറ്റം

    
    രജിസ്ട്രേഷന്‍ വകുപ്പ് ഡിസംബര്‍ 23-ന് നടത്തുന്ന ആധാരമെഴുത്ത് ലൈസന്‍സ് പരീക്ഷ ക്കായി സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ലഭിച്ച ഹാള്‍ ടിക്കറ്റുകളിലെ  പരീക്ഷാ സെന്‍ററിന്‍റെ പേര് , 'ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൃപ്പുണിത്തുറ' എന്ന് തിരുത്തി വായിക്കണമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ നമ്പര്‍ 3341 മുതല്‍ 3627 വരെയുള്ള അപേക്ഷകരുടെ പരീക്ഷാ സെന്‍റര്‍ ഗവ.ഗേള്‍സ് എച്ച്.എസ്, തൃപ്പുണിത്തുറ എന്നാണ് ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

date