Skip to main content

വായ്പ കുടിശ്ശിക നിവാരണ അദാലത്ത് 14ന് 

 

    ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍, സി.ബി.സി. പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശികയുള്ള ആര്‍.ആര്‍. നടപടികള്‍ നേരിടുന്നവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കാന്‍ അവസരം. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ഡിസംബര്‍ 14 രാവിലെ 10.30 മുതല്‍ നടക്കുന്ന അദാലത്ത് ഉപയോഗപ്പെടുത്തണമെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.

date