Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാക്കനാട്: കോട്ടയം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് - പട്ടികവര്‍ഗ്ഗക്കാര്‍ക്കു മാത്രമായുള്ള പ്രത്യേക നിയമനം) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇന്റര്‍വ്യൂവിന് അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ പിഎസ്‌സി വെബ് സൈറ്റില്‍ ലഭിക്കും. www.keralapsc.gov.in

date