Skip to main content

കൃഷിവകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട്

കാക്കനാട്: കൊല്ലം ജില്ലയില്‍ കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍. 441/14) തിരഞ്ഞെടുപ്പിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഇന്റര്‍വ്യൂ ഡിസംബര്‍ 14, 15 തീയതികളില്‍ കൊല്ലം ജില്ല പിഎസ്‌സി ഓഫീസില്‍ നടക്കും. ഇന്റര്‍വ്യൂ മെമ്മോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റു പ്രമാണങ്ങള്‍ എന്നിവ സഹിതം ഹാജരാകണം.

date