Skip to main content

റാങ്ക് പട്ടിക റദ്ദായി

 

കാക്കനാട്: കൊല്ലം ജില്ലയില്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിലെ നിയമനത്തിന് നിലവില്‍ വന്ന ക്ലര്‍ക്ക് കാഷ്യര്‍ പാര്‍ട്ട് II (സൊസൈറ്റി ക്വാട്ട) എന്‍സിഎ പട്ടികജാതി (കാറ്റഗറി നമ്പര്‍. 620/15) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശുപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് പട്ടിക റദ്ദായി. 

date