Skip to main content

മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്  ഉന്നതവിദ്യാഭ്യാസ പദ്ധതി: അപേക്ഷ 18 വരെ

 

 

കൊച്ചി: മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയിലേക്കുളള അപേക്ഷകള്‍ അതത് മത്സ്യഭവനുകളില്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0484-2394476 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും. 

date