Skip to main content

അപേക്ഷാ തീയതി നീട്ടി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 2017 ഡിസംബര്‍ ആറിലെ വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തേഡ് ഗ്രേഡ് ഓവര്‍സീയര്‍ (സിവില്‍),  തസ്തികകളുടെ അപേക്ഷ ലഭിക്കേണ്ട  തീയതി 2018 ജനുവരി എട്ടുവരെ ദീര്‍ഘിപ്പിച്ചു.

 പി.എന്‍.എക്‌സ്.5308/17

date