Post Category
ആധാരമെഴുത്ത് ലൈസന്‍സ് പരീക്ഷ
രജിസ്ട്രേഷന് വകുപ്പ് ഈ മാസം 23ന് നടത്തുന്ന ആധാരമെഴുത്ത് ലൈസന്‍സിനു ള്ള പരീക്ഷയ്ക്കായി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ലഭിച്ച ഹാള്‍ ടിക്കറ്റുകളില്‍ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ നമ്പര്‍ 3341 മുതല്‍ 3627 വരെയുള്ള അപേക്ഷകരുടെ പരീക്ഷാ സെന്റര്‍ ഗവ.ഗേള്‍സ് എച്ച്.എസ് തൃപ്പൂണിത്തുറ എന്നത് ഗവണ്മെന്റ് ഗേള്‍സ് ഹയ ര്‍ സെക്കന്‍ഡറി സ്കൂള്‍ തൃപ്പൂണിത്തുറ എന്ന് തിരുത്തിവായിക്കണമെന്ന് രജിസ്ട്രേഷന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അറിയിച്ചു. (പിഎന്‍പി 3341/17)
date
- Log in to post comments