Skip to main content

കുടുംബകോടതി കൗണ്‍സലര്‍മാരുടെ  പാനല്‍ തയാറാക്കുന്നു     

കണ്ണൂര്‍ കുടുംബ കോടതി കൗണ്‍സലര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും ഫാമിലി കൗണ്‍സലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി: 2017 ഡിസംബര്‍ ഒന്നിന് 18-35 വയസ്സ്. നിര്‍ദിഷ്ട മാതൃകയില്‍ തയാറാക്കിയ അപേക്ഷ കണ്ണൂര്‍ കുടുംബകോടതിയില്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16. അപേക്ഷയുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കായി കൂടിക്കാഴ്ച നടത്തും. ഫോണ്‍: 0497 2702073
പി എന്‍ സി/4727/2017
 

date