Post Category
ലാബോറട്ടറി കെട്ടിടം ശിലാസ്ഥാപനം 16ന്
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ നിയോജക മണ്ഡലം വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി തോട്ടട വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് ലൈബ്രറി ലബോറട്ടറി കെട്ടിടത്തിന് 40 ലക്ഷം രൂപ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചു. കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം 16ന് രാവിലെ 9 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. മേയര്‍ ഇ പി ലത അധ്യക്ഷത വഹിക്കും.
പി എന്‍ സി/4726/2017
date
- Log in to post comments