Skip to main content

വാഹനങ്ങളുടെ നികുതി കുടിശ്ശിക അടയ്ക്കാന്‍ അവസരം 

 

    അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശ്ശിക അടയ്ക്കാനുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഡിസംബര്‍ 31 വരെ കുടിശ്ശിക അടച്ച് ജപ്തിയില്‍ നിന്നും ഒഴിവാകാം. 2012 ഏപ്രില്‍ ഒന്നിന് ശേഷം നികുതിയടക്കാത്ത വാഹന ഉടമകള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.

date