Skip to main content

മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു

 

    പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവരായിരിക്കണം. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരായ പാലക്കാട് ജില്ലക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
    അപേക്ഷ ഡിസംബര്‍ 18 ന് വൈകീട്ട് അഞ്ചിനി മുമ്പ് മെഡിക്കല്‍ കോളേജ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 0491 2000644

date