Skip to main content

ഓഡിറ്റിംഗിന് ക്വ'േഷന്‍ ക്ഷണിച്ചു

    ഇടുക്കി ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ 2013-14 മുതല്‍ 2016-17വരെയുള്ള സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ അംഗീകാരമുള്ള ചാര്‍'േഡ് അക്കൗണ്ടന്‍മാരില്‍ നിും സീല്‍ ചെയ്ത ക്വ'േഷനുകള്‍ ക്ഷണിച്ചു.  ക്വ'േഷനുകള്‍ ഡിസംബര്‍ 28ന് വൈകി'് അഞ്ച് മണിക്ക് മുമ്പായി ജില്ലാകലക്ടര്‍ ആന്റ് ഡി.ഇ.ജി.എസ് ചെയര്‍മാന്‍, ഇടുക്കി എ വിലാസത്തില്‍ നേരി'ോ തപാലിലോ സമര്‍പ്പിക്കണം.
 

date