Skip to main content

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് പദ്ധതി:  ഈമാസം 31 വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയിലേക്ക് ഈമാസം 31 വരെ അപേക്ഷിക്കാമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ വി. വിജയകുമാരന്‍ അറിയിച്ചു. ലഹൃെ.സലൃമഹമ.ഴീ്.ശി എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കണം.  തുടര്‍ന്ന് പ്രിന്‍റ് എടുത്ത് വായ്പയെടുത്ത ബാങ്കില്‍ നല്‍കണം.                                  (പിഎന്‍പി 3357/17)

date